Megastar Mammootty's facebook post regarding Vivo new phone launch goes viral. Watch the video to know the reason.
മലയാളത്തിന്‍റെ എക്കാലത്തെയും താരരാജാക്കന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. താരതമ്യങ്ങള്‍ സിനിമയുടെ കാര്യത്തില്‍ മാത്രമല്ല തിരശ്ശീലക്ക് പുറത്തുള്ള സ്വഭാവത്തെക്കുറിച്ചും ആരാധകര്‍ നടത്താറുണ്ട്. ഇരവരുടെയും അടുപ്പക്കാര്‍ ഇവരെക്കുറിച്ച് നല്ലത് മാത്രമെ പറയാറുള്ളൂ. എന്നിരുന്നാലും മമ്മൂട്ടിയെ അഹങ്കാരി, ജാഡ എന്നൊക്കെ വിളിക്കുന്നവര്‍ ഏറെയാണ്.